Lead Story60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു; മുന്‍ ഡി.ഇ.ഒയെ വീട്ടില്‍ക്കയറി തല്ലി ചതച്ച് സിപിഐ! വൈക്കത്ത് ദളിത് നേതാവിനും കുടുംബത്തിനും നേരെ കൊലവിളി; മെമ്പര്‍ഷിപ്പ് പുതുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 'ശരിയാക്കി' വിട്ടു; കൊതവറയിലെ ആക്രമണത്തോടെ പുറത്തുവരുന്നത് സിപിഐയുടെ തനിനിറംആർ പീയൂഷ്24 March 2026 10:55 PM IST